Contact Us

നിലവിൽ 5 ആശുപത്രികളിൽ ഇൻ്ററാ വിട്രിയൽ ഇഞ്ചക്ഷൻ രോഗികൾക്ക് നൽകി വരുന്നു. ഇപ്പോഴത്തെ കോവിഡ് നിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ ആവശ്യമുള്ളവർക്ക് നമ്മുടെ വെബ്സൈറ്റിൽ പേഷ്യൻ്റ് രജിസ്ട്രേഷൻ ഫോം ഉപയോഗിച്ച് ഡോക്ടറുടെ റിപ്പോർട്ട് സഹിതം രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സ്ഥാപനങ്ങളിലെ ഡോക്ടർമാരുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Dr Rolland Godly
Consultant ( Ophthal)
Jubilee Mission Thrissur
Email: rollandgodly@gmail.com

Dr. Lathika V K
Prof & HOD
Amala Institute Of Medical Sciences, Thrissur
Email: amalaophthal@gmail.com

Dr Viji K George
Medical Director
Drishyam Eye Care Hospital
Kovilakathumpadam-680022
Email: prasanth.82@gmail.com

Abdul Salam E K
Managing Director
Malabar Eye Hospital
Naikanal, Thrissur
Email: abdulsalamtcr121@gmail.com

Dr V A Bastin
Consultant
Nethra Eye Care Centre
Irinjalakuda 680121
Email: info@nethraeyecare.com

C NARAYANAN KUTTY
Marketing manager
I Vision Eye Hospital
Thrissur
Email: mail@i-vision.in